App Logo

No.1 PSC Learning App

1M+ Downloads
840 കിലോമീറ്റർ/ മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു വിമാനത്തിന് 5040 കിലോമീറ്റർ സഞ്ചരിക്കാൻ എത്ര സമയം വേണം ?

A6 മണിക്കൂർ

B6 മണിക്കൂർ 30 മിനിറ്റ്

C8 മണിക്കൂർ

D8 മണിക്കൂർ 30 മിനിറ്റ്

Answer:

A. 6 മണിക്കൂർ

Read Explanation:

സമയം = ദൂരം / വേഗത = 5040/840 = 6 മണിക്കൂർ


Related Questions:

സമിർ 200 മീ. ഓടുവാനായി 24 സെക്കന്റ് എടുത്തു. സമീറിന്റെ സ്പീഡ് എത്ര ?
അരുൺ ബസിൽ 25 km 50 m ഉം, കാറിൽ 7 km 265 m ഉം, ബാക്കി 1 km 30 m ഉം നടന്നു. അവൻ ആകെ എത്ര കിലോമീറ്റർ ദൂരം സഞ്ചരിച്ചു ?
A missile travels at 1206 km/hr. How many metres does it travel in one second?
A man rides his bicycle 10 km at an average speed of 12 km/hr and again travels 12 km at an average speed of 10 km/hr. What is his average speed for the entire trip?
A train, 150m long, passes a pole in 15 seconds and another train of the same length travelling in the opposite direction in 12 seconds. The speed of the second train is