Challenger App

No.1 PSC Learning App

1M+ Downloads
853 × 1346 × 452 × 226 എന്ന ഗുണന ഫലത്തിൽ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ ഏത് ?

A3

B8

C5

D6

Answer:

D. 6

Read Explanation:

853 × 1346 × 452 × 226 എന്ന ഗുണന ഫലത്തിൽ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ

= 853 × 1346 × 452 × 226

= 3 x 6 x 2 x 6

= 216

= 6


Related Questions:

ഒരു സംഖ്യയുടെ 2 മടങ്ങ് ആ സംഖ്യയുടെ ½ നേക്കാൾ 30 കൂടുതലായാൽ സംഖ്യ എത്ര ?
1+2+3+...............+200=?
What's the remainder when 5^99 is divided by 13 ?

$$Which of the following is not completely divisible in: $16^{200}-2^{400}$

Which of the following is divisible by 6