86-ാമത്തെ ഭേദഗതി (2002) എന്തിനെ മൗലികാവകാശമാക്കി?Aആരോഗ്യ സംരക്ഷണംBവിദ്യാഭ്യാസംCവോട്ടവകാശംDതൊഴിലവകാശംAnswer: B. വിദ്യാഭ്യാസം Read Explanation: 86-ാമത്തെ ഭേദഗതിയിലൂടെ 6-14 വയസുള്ള കുട്ടികൾക്കുള്ള വിദ്യാഭ്യാസം മൗലികാവകാശമായി പ്രഖ്യാപിച്ചു.Read more in App