Challenger App

No.1 PSC Learning App

1M+ Downloads
89 x 108 x 124 / 11 ന്റെ ശിഷ്ടം എത്ര?

A5

B4

C6

D9

Answer:

A. 5

Read Explanation:

89 x 108 x 124 / 11 ഓരോ സംഖ്യയേയും 11 കൊണ്ടു ഹരിച്ച് അതിൻ്റെ ശിഷ്ടം കാണുക. ശേഷം ആ ശിഷ്ടങ്ങളെ വീണ്ടും ഗുണിച്ച് 11 കൊണ്ടു ഹരിക്കുക 89/11 ശിഷ്ടം 1 , 108/11 ശിഷ്ടം 9 , 124/11 ശിഷ്ടം 3 1 x 9 x 3 / 11 = 27 / 11 ശിഷ്ടം 5


Related Questions:

(11011) രണ്ട് എന്ന ബൈനറി സംഖ്യക്ക് സമാനമായ സംഖ്യ:
രണ്ട് ഡൈസുകൾ ഒരേസമയം എറിയുന്നു, ഗുണനഫലം ഒറ്റ സംഖ്യയായി വരുന്ന രണ്ട് സംഖ്യകൾ ലഭിക്കാനുള്ള സാധ്യത എത്രയാണ്?
780 mm നെ സെന്റിമീറ്ററിലേക്കു മാറ്റുക
നാല് കിലോഗ്രാം പഞ്ചസാരയ്ക്ക് 50 രൂപ വിലയായാൽ 225 രൂപയ്ക്ക് എത്ര കിലോഗ്രാം പഞ്ചസാര ലഭിക്കും?
ഒന്നു മുതൽ തുടർച്ചയായുള്ള കുറേ ഒറ്റസംഖ്യകളുടെ തുക 100 ആണെങ്കിൽ സംഖ്യകളുടെ എണ്ണം എത്ര ?