Challenger App

No.1 PSC Learning App

1M+ Downloads
8cm വശമുള്ള ഒരു ക്യൂബിൽനിന്നും ചെത്തിയെ ടുക്കാൻ കഴിയുന്ന ഗോളത്തിൻ്റെ ഉപരിതല പരപ്പളവ് എത്ര?

A64 πcm²

B80 πcm²

C48 πcm²

D160 πcm²

Answer:

A. 64 πcm²

Read Explanation:

ഗോളത്തിൻ്റെ വ്യാസം = ക്യൂബിൻ്റെ വശം = 8 ആരം = 8/2 = 4 ഉപരിതലപരപ്പളവ് = 4πr ² = 4 x π x 4² = 64 πcm²


Related Questions:

A path of uniform width runs round the inside of a rectangular field 38 m long and 32 m wide. If the path occupies 600m2 , then the width of the path is

Find the exterior angle of an regular Nunogon?
ഒരു ബക്കറ്റിന്റെ ആകൃതിയിലുള്ള ഒരു വാട്ടർ ടാങ്ക് മുകളിൽ 50 സെന്റീമീറ്റർ താഴെ 32 സെന്റീമീറ്റർ വ്യാസമുള്ളതാണ് . 42 സെന്റീമീറ്റർ ഉയരമുള്ള വാട്ടർ ടാങ്കിന്റെ ശേഷി ലിറ്ററിൽ എത്രയാണ് ?
ഒരു ത്രികോണത്തിന്റെ രണ്ട് കോണുകൾ യഥാക്രമം 110°, 45° ആയാൽ മൂന്നാമത്തെ കോൺ എത് ?
അർധ ഗോളാകൃതിയിലുള്ള ഒരു പാത്രത്തിന്റെ ആരം 6 സെ.മീ. എങ്കിൽ ഈ പാത്രത്തിന്റെവ്യാപ്തം എത്ര ?