Challenger App

No.1 PSC Learning App

1M+ Downloads
9-ാമത് ഇന്ത്യൻ ഇൻറ്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന് വേദിയാകുന്ന നഗരം ഏത് ?

Aചണ്ഡീഗഡ്‌

Bനോയിഡ

Cഫരീദാബാദ്

Dപുനെ

Answer:

C. ഫരീദാബാദ്

Read Explanation:

• 2023 ലെ 9-ാമത് ഫെസ്റ്റിൻറെ പ്രമേയം - Science and Technology Public outreach in Amrit kaal


Related Questions:

കേരള ഗവൺമെൻറിൻ്റെ ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾക്കു വേണ്ടിയുള്ള സോഫ്റ്റ്വെയർ ഏത് ?
കേരളത്തിന്റെ സ്വന്തം ലാപ്ടോപ് സർവർ പദ്ധതി ഏത്?
'ഓപ്പറേഷന്‍ മദദ്' എന്ന പേരില്‍ നടത്തിയ പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയത് ആര് ?
സംസ്ഥാന പൊതുമേഖലാ ധനകാര്യ സ്ഥാപനമായ KSFE -യുടെ മാനേജിംഗ് ഡയറക്ടർ ?
കേരളത്തിലെ ഇപ്പോഴത്തെ സാംസ്കാരിക വകുപ്പ് മന്ത്രി ആര് ?