9 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന സംഖ്യയാവാൻ 8859 -നോട് കൂട്ടേണ്ട ഏറ്റവും ചെറിയ സംഖ്യ ഏത് ?A9B18C6D3Answer: C. 6 Read Explanation: സംഖ്യകളുടെ തുക 9 ന്റെ ഗുണിതം ആണെങ്കിൽ ആ സംഖ്യയെ 9 കൊണ്ട് നിശേഷം ഹരിക്കാൻ സാധിക്കും. 8+8+5+9=30 30+6 = 36 നെ 9 കൊണ്ട് ഹരിക്കാൻ കഴിയുംRead more in App