90 ° വടക്ക് അക്ഷാംശം :Aഉത്തരധ്രുവംBദക്ഷിണധ്രുവംCബെറിങ്ങ് കടലിടുക്ക്Dസിയാച്ചിൻAnswer: A. ഉത്തരധ്രുവം Read Explanation: ഭൂമധ്യരേഖയ്ക്ക് വടക്ക് 23. 5 ഡിഗ്രി ഉത്തരായനരേഖയും ഭൂമധ്യരേഖക്ക് തെക്ക് 23. 5 ഡിഗ്രി ദക്ഷിണായനരേഖയും സ്ഥിതിചെയ്യുന്നു 90 ഡിഗ്രി വടക്ക് അക്ഷാംശത്തെ പറയുന്ന പേര് - ഉത്തരധ്രുവം Read more in App