Challenger App

No.1 PSC Learning App

1M+ Downloads
90 കി. മീ./മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു സെക്കന്റിൽ എത്ര ദൂരം ഓടും?

A50 മീ.

B75 മീ.

C65 മീ.

D25 മീ.

Answer:

D. 25 മീ.

Read Explanation:

Speed = distance / time

  • 1 മണിക്കൂറിൽ, 90km
  • 60 മിനിറ്റിൽ, 90km
  • 60 x 60 സെക്കന്റിൽ, 90km
  • 1 സെക്കന്റിൽ, എത്ര ദൂരം?

 

3600 sec = 90 km

1 sec = ?

? = (90 / 3600) km

? = (90 / 3600) x 1000

(km, m ലേക്ക് മാറ്റാൻ x 1000)  

= 90000/3600

= 25m


Related Questions:

മണിക്കുറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 90 മിനിട്ടിൽ എത്ര ദൂരം സഞ്ചരിക്കും?
ചതുരാകൃതിയിലുള്ള ഒരു നീന്തൽകുളത്തിന് 40 മീ. നീളവും 30 മീ. വീതിയുമുണ്ട്. ഈ കുളത്തിന്റെ ഒരു കോണിൽ നിന്നും അതിന്റെ എതിർ കോൺ വരെ നീന്തണമെങ്കിൽ എത്ര ദൂരം നീന്തണം?
The ratio between the speeds of two cars is 6 : 5. If the second car runs 600 km in 6 hours, then the speed of the first car is:
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ മായ ഓഫീസിൽ പോയാൽ 5 മിനിറ്റ് വൈകിയാണ് എത്തുന്നത്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലാണ് അവൾ സഞ്ചരിക്കുന്നതെങ്കിൽ, അവൾ 10 മിനിറ്റ് നേരത്തെയാണ്. അവളുടെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് എത്ര ദൂരം ഉണ്ട്?
ഒരാളുടെ യാത്രയിൽ ആദ്യത്തെ 160 കി.മീ. കാറിലും തുടർന്ന് 50 കി.മീ. ബസിലും യാത്ര ചെയ്തു. കാറിന്റെ വേഗത 50 കി.മീ. മണിക്കുർ, ബസിന്റെ വേഗത 50 കി.മീ. മണിക്കൂർ. ഈ യാത്രകളുടെ ശരാശരി വേഗത എത്ര ?