90, 87, 96, 99, 93, 102 ന്റെ മാധ്യവും (mean) മധ്യമവും (median) തമ്മിൽ കൂട്ടി യാൽ കിട്ടുന്ന തുക ഏത് ?
A67.5
B94.5
C135
D189
A67.5
B94.5
C135
D189
Related Questions:
X എന്ന അനിയത ചരത്തിന്ടെ സംഭവ്യത വിതരണം ചുവടെ തന്ന പ്രകാരം ആയാൽ k യുടെ വില കാണുക.
x | 4 | 8 | 12 | 16 |
P(x) | 1/6 | k | 1/2 | 1/12 |
താഴെ പറയുന്ന വിതരണം ഒരു സംഭാവ്യതാ വിതരണം ആണെങ്കിൽ y കണ്ടുപിടിക്കുക.
x | 3 | 7 | 9 | 12 | 14 |
P(x) | 4/13 | y | 2/13 | 1/13 | 3/13 |