App Logo

No.1 PSC Learning App

1M+ Downloads
90 ° വടക്ക് അക്ഷാംശം :

Aഉത്തരധ്രുവം

Bദക്ഷിണധ്രുവം

Cബെറിങ്ങ് കടലിടുക്ക്

Dസിയാച്ചിൻ

Answer:

A. ഉത്തരധ്രുവം

Read Explanation:

  • ഭൂമധ്യരേഖയ്ക്ക് വടക്ക് 23. 5  ഡിഗ്രി ഉത്തരായനരേഖയും ഭൂമധ്യരേഖക്ക്  തെക്ക് 23. 5 ഡിഗ്രി  ദക്ഷിണായനരേഖയും  സ്ഥിതിചെയ്യുന്നു 

  • 90 ഡിഗ്രി വടക്ക്  അക്ഷാംശത്തെ പറയുന്ന പേര് -  ഉത്തരധ്രുവം 


Related Questions:

90 ° വടക്ക് അക്ഷാംശം :
90 ° തെക്ക് അക്ഷാംശം :
ആദ്യമായി അറ്റ്ലസ് തയ്യാറാക്കിയത് :
ഏകദേശം 5000 വർഷം പഴക്കമുള്ള കളിമണ്ണിൽ നിർമിച്ച ഭൂപടങ്ങൾ ലഭിച്ചത് എവിടെനിന്നാണ് ?
ആദ്യ ഭൂപടം വരച്ചത് ആരാണ് ?