910-നെ മൂന്ന് ഭാഗങ്ങളായി വിഭാജിച്ചതിൽ ആദ്യ ഭാഗത്തിന്റെ മൂന്നിലൊന്ന്, രണ്ടാം ഭാഗത്തിന്റെ അഞ്ചിലൊന്ന്, മൂന്നാം ഭാഗത്തിന്റെ ആറിലൊന്ന് എന്നിവ തുല്യമായാൽ രണ്ടാം ഭാഗം എത്ര?
A195
B325
C210
D390
Answer:
B. 325
Read Explanation:
910 നേ വിഭജിച്ചതിൽ 3 ഭാഗങ്ങൾ യഥാക്രമം A, B, C എന്നിങ്ങനെ ആയാൽ
(1/3) × A = (1/5) × B = (1/6) × C = x
A = 3x,
B = 5x
C = 6x
A + B + C = 910
3x + 5x + 6x = 910
14x = 910
x = 65
രണ്ടാം ഭാഗം = 5x = 5 × 65
= 325