App Logo

No.1 PSC Learning App

1M+ Downloads
92ആം ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടാത്ത ഭാഷ ഏത്?

Aബോഡോ

Bസന്താളി

Cമണിപ്പൂരി

Dമൈഥിലി

Answer:

C. മണിപ്പൂരി

Read Explanation:

മണിപ്പൂരി 1992ലെ 71 ഭരണഘടന ഭേദഗതിയിലാണ് പരാമർശിക്കുന്നത്


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
In which of the following amendment the term of Lok Sabha increased from 5 to 6 years?
91st Amendment of 2003 Came into force on :
നാൽപ്പത്തിരണ്ടാം ഭേദഗതി പ്രകാരം ആമുഖത്തിൽ എത്ര വാക്കുകൾ കൂട്ടിച്ചേർത്തു?
10 -ാം ഷെഡ്യൂൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി