9:3 :: 64: ---A4B16C3D8Answer: D. 8 Read Explanation: 9:3 :: 64: --- (ആദ്യത്തെ അക്കം, രണ്ടാമത്തെ അക്കത്തിന്റെ വർഗ്ഗം ആണ്.) അതായത്, 32:3 :: 82:8 അതിനാൽ, 8 ന്റെ വർഗ്ഗമായ 64 ആണ് നൽകിയിരിക്കുന്നത്. അതിനാൽ ഉത്തരം 8 ആകുന്നു. Read more in App