94-മത് ഓസ്കാർ അവാർഡിലേക്ക് ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ച സിനിമ ഏതാണ്?
AAscension
BThe Power of the Dog
CBelfast
DDune
Answer:
B. The Power of the Dog
Read Explanation:
The Power of the Dog
----------
സംവിധാനം - ജെയിൻ കാമ്പിയോൺ
പ്രധാന നടൻ - Benedict Cumberbatch
12 നോമിനേഷനുകൾ ഉണ്ട്.
ഡ്യൂൺ എന്ന ചിത്രത്തിന് 10 നോമിനേഷൻ ലഭിച്ചു.