Challenger App

No.1 PSC Learning App

1M+ Downloads
95 സിദ്ധാന്തങ്ങൾ ആവിഷ്ക്കരിച്ചത് ആര് ?

Aമാർട്ടിൻ ലൂഥർ

Bജോൺ ലോക്ക്

Cമെൻഡൽ

Dഫ്രാൻസിസ് ബേക്കൺ

Answer:

A. മാർട്ടിൻ ലൂഥർ

Read Explanation:

മാർട്ടിൻ ലൂഥർ

Martin-Luther-PNG-Image.jpg
  • മതനവീകരണപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ട മാർട്ടിൻ ലൂഥർ വിറ്റൻ ബർഗ് സർവ്വകലാശാലയിലെ പ്രൊഫസറായിരുന്നു.

  • 95 സിദ്ധാന്തങ്ങൾ ആവിഷ്ക്കരിച്ചത് മാർട്ടിൻ ലൂഥർ ആയിരുന്നു.

  • ബൈബിൾ ജർമ്മൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് മാർട്ടിൻ ലൂഥർ ആയിരുന്നു.

  • ലൂഥറിന്റെ അനുയായികൾ പ്രൊട്ടസ്റ്റന്റുകൾ എന്നറിയപ്പെട്ടു.


Related Questions:

മതനവീകരണപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ടത് ആര് ?
സ്കോട്ട്ലന്റ് കാരനായ ജോൺ നേപ്പിയറിന്റെ സംഭാവന ?
ഇംഗ്ലണ്ടിൽ മതനവീകരണ പ്രസ്ഥാനം ആരംഭിച്ചത് ആര് ?
രസതന്ത്രത്തിനും ഊർജ്ജതന്ത്രത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ ടോറിസെല്ലി ആരുടെ ശിഷ്യനായിരുന്നു ?
മതനവീകരണ പ്രസ്ഥാനത്തിന്റെ ആദ്യരക്തസാക്ഷി ?