95 -ാ മത് ഓസ്കാർ പുരസ്കാരദാന ചടങ്ങിൽ അവതാരകയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്ര താരം ?Aപ്രിയങ്ക ചോപ്രBദീപിക പദുക്കോൺCഐശ്വര്യ റായ്Dകങ്കണ റണാവത്Answer: B. ദീപിക പദുക്കോൺ Read Explanation: 2023 ഓസ്കർ 95 -ാ മത് ഓസ്കാർ പുരസ്കാരദാന ചടങ്ങിൽ അവതാരകയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്ര താരം - ദീപിക പദുക്കോൺ മികച്ച ചിത്രം - എവെരിതിങ് എവെരിവെയർ ഓൾ അറ്റ് വൺസ് മികച്ച സംവിധായകൻ - ഡാനിയൽ ക്വാൻ , ഡാനിയൽ ഷൈനർട്ട് മികച്ച നടി - മിഷേൽ യോ മികച്ച നടൻ - ബ്രെൻഡൻ ഫ്രാസെർ മികച്ച ഒറിജിനൽ സോങ് - നാട്ടു നാട്ടു (ചിത്രം - RRR ) മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം - ദ എലിഫന്റ് വിസ്പറേഴ്സ് Read more in App