App Logo

No.1 PSC Learning App

1M+ Downloads
96 രൂപ നല്കി ഒരേ വിലയുള്ള 8 നോട്ടുബുക്കുകൾ വാങ്ങി എങ്കിൽ ഒരു നോട്ടുബുക്കിന്റെ വില എത്ര?

A12 രൂപ

B11 രൂപ

C13 രൂപ

D14 രൂപ

Answer:

A. 12 രൂപ

Read Explanation:

ഒരു നോട്ടുബുക്കിന്റെ വില = 96/8 = 12


Related Questions:

16.4 m നീളമുള്ള ഒരു തുണിയിൽ നിന്നും 4.1 m നീളമുള്ള എത്ര കഷണങ്ങൾ മുറിക്കാൻ കഴിയും?
കൂട്ടത്തിൽ ചേരാത്തത് ഏത് : 8, 16, 27, 64 ?
പത്തു സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു . അവയുടെ ശരാശരി 45 ആണ് .അതിലെ ആദ്യ 4 സംഖ്യകളുടെ ശരാശരി 40 ഉം അവസാന 4 സംഖ്യകളുടെ ശരാശരി 50 ഉം ആണ് . നടുവിലുള്ള രണ്ട് സംഖ്യകൾ തുല്യമാണെങ്കിൽ ഏതാണ് നടുവിലുള്ള ആ സംഖ്യ ?
A - യുടെ ശമ്പളം B - യുടെ ശമ്പളത്തിന്റെ 20% കുറവാണ്. എങ്കിൽ B - യുടെ ശമ്പളം A - യുടെ ശമ്പളത്തിന്റെ എത്ര ശതമാനം കൂടുതലാണ് ?
32 x 43 = 2334 ഉം 47 x 67 = 7476 ഉം ആയാൽ 13 x 72 എന്തായിരിക്കും ?