9600 രൂപ പരസ്യവില ഉള്ള ഒരു കുട 7680 രൂപയ്ക്ക് വിറ്റാൽ ഡിസ്കൗണ്ട് എത്ര ശതമാനം?A10B15C20D25Answer: C. 20 Read Explanation: കിഴിവ് (Discount) = പരസ്യവില - വിറ്റ വില = 9600 - 7680 = 1920 കിഴിവ്, (Discount)% = കിഴിവ്/പരസ്യ വില x 100% = 1920/9600 × 100 = 20%Read more in App