App Logo

No.1 PSC Learning App

1M+ Downloads
980 നെ ഏറ്റവും ചെറിയ ഏത് എണ്ണൽ സംഖ്യ കൊണ്ട് ഗുണിച്ചാൽ അത് ഒരു പൂർണ വർഗമാകും?

A4

B5

C7

D10

Answer:

B. 5

Read Explanation:

980 നേ അഭജ്യ സംഖ്യകൾ കൊണ്ട് ഘടകങ്ങൾ(prime factorisation) ആക്കുക 980=2*2*5*7*7. ജോഡി ഇല്ലാത്ത സംഖ്യ 5 ആണ് അതിനാൽ 980 നെ 5 കൊണ്ട് ഗുണിച്ചാൽ അത് ഒരു പൂർണ വർഗമാകും.


Related Questions:

x512=128x\frac{x}{\sqrt{512}}=\frac{\sqrt{128}}{x}x കണ്ടെത്തുക

താഴെ തന്നിരിക്കുന്നവയിൽ പൂർണ്ണവർഗം ഏതാണ് ?

1+x144=1312\sqrt{1+\frac{x}{144}}=\frac{13}{12}ആയാൽ x എത്ര?

√0.0081 =
625686734489 ൻ്റെ വർഗ്ഗമൂലത്തിൽ എത്ര സംഖ്യകൾ ഉണ്ടായിരിക്കും