App Logo

No.1 PSC Learning App

1M+ Downloads
980 നെ ഏറ്റവും ചെറിയ ഏത് എണ്ണൽ സംഖ്യ കൊണ്ട് ഗുണിച്ചാൽ അത് ഒരു പൂർണ വർഗമാകും?

A4

B5

C7

D10

Answer:

B. 5

Read Explanation:

980 നേ അഭജ്യ സംഖ്യകൾ കൊണ്ട് ഘടകങ്ങൾ(prime factorisation) ആക്കുക 980=2*2*5*7*7. ജോഡി ഇല്ലാത്ത സംഖ്യ 5 ആണ് അതിനാൽ 980 നെ 5 കൊണ്ട് ഗുണിച്ചാൽ അത് ഒരു പൂർണ വർഗമാകും.


Related Questions:

(1+1/x)(1+1x+1)(1+1x+2)(1+1x+3)=?(1+1/x)(1+\frac1{{x+1}})(1+\frac1{x+2})(1+\frac1{x+3})=?

ഒരു പാത്രത്തിൽ 3/4 ഭാഗം വെള്ളമെടുത്തപ്പോൾ 1 ½ ലിറ്ററായി. പാത്രത്തിൽ നിറയെ വെള്ളമെടുത്താൽ എത്ര ലിറ്ററാകും?
√9604 =
ഒരു സംഖ്യയോട് 3 കൂട്ടിയതിന്റെ വർഗ്ഗം 64 ആയാൽ സംഖ്യയായി വരുവാൻ സാധ്യതയുള്ളത് ഏത്?

(255)x=(35)x+1(25\sqrt{5})^{x}=(^3\sqrt5)^{x+1}, x തുല്യമായത് ഏതാണ്?