Challenger App

No.1 PSC Learning App

1M+ Downloads
9x + 4y = 35, x + 5 = 8 ആണെങ്കിൽ, y യുടെ മൂല്യം എന്താണ്?

A7

B6

C1

D2

Answer:

D. 2

Read Explanation:

x + 5 = 8 x = 8 - 5 x = 3 9x + 4y = 35 എന്ന സമവാക്യത്തിൽ x = 3 ഇട്ടാൽ 9(3) + 4y = 35 4y = 35 - 27 4y = 8 y = 2


Related Questions:

204 × 205=?
ഏറ്റവും വലിയ മൂന്നക്ക ഒറ്റ സംഖ്യയും ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര ?
ഒരു ടെലിഫോൺ ഡയലിലെ അക്കങ്ങളുടെ തുക എത്ര ?
106 ×109 = ?
വിസ്തീർണ്ണം 36 ച.സെ.മീ. ആയ സമചതുരത്തിന്റെ ചുറ്റളവ് എത്ര?