App Logo

No.1 PSC Learning App

1M+ Downloads
A-യും B-യും ദമ്പതിമാരും X-ഉം Y-ഉം സഹോദരന്മാരുമാണ്. A -യുടെ സഹോദരനാണ് X എങ്കിൽ B-യുടെ ആരാണ് Y?

Aസഹോദരൻ

Bഅമ്മാവൻ

Cഅളിയൻ

Dഅനന്തരവൻ

Answer:

C. അളിയൻ

Read Explanation:

Xഉം Yഉം സഹോദരൻമാരും അവരിൽ X, Aയുടെ സഹോദരനാണെന്നും പറയുമ്പോൾ Y, Aയുടെ സഹോദരനായിരിക്കും. Aയും Bയും ദമ്പതിമാരാ യതിനാൽ Y, Bയുടെ അളിയനായിരിക്കും.


Related Questions:

A, X ന്റെ സഹോദരിയും X, Y യുടെ മകളും Y, Z ന്റെ മകളും ആകുന്നു. എങ്കിൽ A യ്ക്ക് Z നോടുള്ള ബന്ധം എന്ത്?
Pointing of a lady, a man said: "The son of her only brother is the brother of my wife." How is the lady related to the man?
X ന്റെ സഹോദരിയാണ് A, Y യുടെ മകളാണ് X, Z ന്റെ മകളാണ് Y. എങ്കിൽ A യ്ക്ക് Z നോടുള്ള ബന്ധം എന്ത്?
In a certain code language, A + B means 'A is the mother of B' A – B means 'A is the father of B' A X B means 'A is the sister of B' A / B means 'A is the brother of B' A > B means 'A is the husband of B' A * B means 'A is the wife of B' How is H related to E if D + E – G X H X V?

A ×  B means A is the mother of B

A / B means A is the husband of B

A + B means A is the father of B

In which of the following cases, P is the father of Q?