Challenger App

No.1 PSC Learning App

1M+ Downloads
Aയ്ക്ക് കിട്ടുന്ന തുകയുടെ 4 മടങ്ങ് Bയ്ക്ക് കിട്ടുന്ന തുകയുടെ 5 മടങ്ങിനേക്കാൾ 10 കൂടുതലാകത്തക്ക വിധത്തിൽ 124 രൂപ Aയ്ക്കും Bയ്ക്കും വീതിച്ചു നൽകിയാൽ Aയ്ക്ക് കിട്ടുന്നത് എത്ര ?

A70

B54

C84

D48

Answer:

A. 70

Read Explanation:

A ക്ക് കിട്ടുന്ന തുകയെ A എന്നും B ക്കു കിട്ടുന്ന തുകയെ B എന്നും എടുത്താൽ A+B = 124 4A =5B + 10 4A + 4B = 496 .......(1) 4A - 5B = 10 ........(2) (1) - (2) = 9B = 486 B = 54 A = 124 - 54 = 70


Related Questions:

+ എന്നാൽ x, - എന്നാൽ ÷ , x എന്നാൽ +, ÷ എന്നാൽ - ഉം ആയാൽ 12 - 3 x 4 + 2÷ 5 ന്റെവില ?
2, 3, 2, 4, 8, 7, 6, 11 എന്നീ വിവരശേഖരത്തിന്റെ ബഹുതമാവർത്തിതം (മോഡ്) എന്തായിരിക്കും?
In aid of charity, every student in a class contributes as many rupees as the number of students in that class. With the additional contribution of R.s 2 by one student only, the total collection is R.s 443. Then how many students are there in the class ?
0.03 മീറ്റർ = ----- സെന്റിമീറ്റർ
സമചതുരാകൃതിയിലുള്ള ഒരു പേപ്പറിന്റെ ഒരു വശത്തിന്റെ നീളം 10 സെ. മീ ആണ്. ഇതിന്റെ ഒരു മൂലയിൽ നിന്നും 1 സെ. മീ. നീളമുള്ള ഒരു ചെറിയ സമചതുരം മുറിച്ചു മാറ്റിയാൽ ബാക്കി വരുന്ന ഭാഗത്തിന്റെ ചുറ്റളവ് എന്ത് ?