Challenger App

No.1 PSC Learning App

1M+ Downloads
A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ ഉപഗണങ്ങളുടെ എണ്ണം എത്ര ?

A2n

Bn2n^2

C2n2^n

Dn/2

Answer:

2n2^n

Read Explanation:

A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ ഉപഗണങ്ങളുടെ എണ്ണം =2^n


Related Questions:

ബന്ധം R ={(x , x³) : x=10 നേക്കാൾ ചെറുതായ അഭാജ്യ സംഖ്യ } , രംഗം ഏത് ?
cot 𝚹/cosec 𝚹 യ്ക്ക് തുല്യമായത് ഏത് ?
cos 2x= cos 4x എന്ന സമവാക്യത്തിന്റെ പൊതുപരിഹാരം ഏത് ?
A person walks 50 m on a level road with a load of mass 20 kg on his head. If so the work done by the force on the load is:
secx = -2/√3 യുടെ പ്രഥമ പരിഹാരങ്ങൾ ഏത് ?