App Logo

No.1 PSC Learning App

1M+ Downloads
'A' എന്ന മൂലകത്തിൻ്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം [Ne] 3s2, 3p5 ആയാൽ, 'A' ഏതു പീരീഡിൽ വരുന്ന മൂലകമാണ്?

A7

B5

C3

D1

Answer:

C. 3

Read Explanation:

  • 'A' എന്ന മൂലകത്തിൻ്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം [Ne] 3s2, 3p5 ആയാൽ, പീരിയഡ് -3

  • അവസാന ഇലെക്ട്രോണുകൾ മൂന്നാമത്തെ സബ് ഷെല്ലിൽ വരുന്നു .


Related Questions:

In chlor-alkali process, chlor-alkali process represents chlorine gas and alkali represents ?
താഴെ പറയുന്നവയിൽ ജലത്തിൽ ലയിക്കുന്ന വൈറ്റമിൻഏത് ?
Antibiotics are used to treat infections by
ഭാരമേറിയ ന്യൂക്ലിയസ്സുകളിൽ ആൽഫ ക്ഷയം കൂടുതലായി കാണപ്പെടാൻ കാരണം എന്താണ്?
Father of Modern chemistry?