A ഒരു കാർ B ക്ക് 10% നഷ്ടത്തിൽ വിൽക്കുന്നു. B അത് 54000 രൂപയ്ക്ക് വിൽക്കുകയാണെങ്കിൽ 20% ലാഭവും ഉണ്ടാകും , A-യുടെ കാറിൻ്റെ വാങ്ങിയ വില എന്ത് ?A25000B50000C45000D90000Answer: B. 50000 Read Explanation: B യുടെ 120% = 54000 100% = 54000 × 100/120 = 45000 45000 = A യുടെ 90% 90% = 45000 A യുടെ 100% = 45000× 100/90 = 50000Read more in App