App Logo

No.1 PSC Learning App

1M+ Downloads
A യിൽ നിന്നും B യിലേക്ക് ഒരാൾ മണിക്കൂറിൽ 40 കി.മീ. വേഗതയിലും തിരിച്ച് 60 കി.മീ. വേഗതയിലും യാത്ര ചെയ്തു. A മുതൽ B വരെയുള്ള അകലം 120 കി.മീ. എങ്കിൽ ശരാശരി അയാളുടെ വേഗത എന്ത് ?

A32 കി.മീ.

B60 കി.മീ.

C48 കി.മീ.

D55 കി.മീ.

Answer:

C. 48 കി.മീ.

Read Explanation:

ശരാശരി അയാളുടെ വേഗത = 2xy/(x + y) = [ 2 × 40 × 60]/[40 + 60] = 48 km


Related Questions:

ആദ്യത്തെ 97 എണ്ണൽ സംഖ്യകളുടെ ശരാശരി ?
ഒരു ക്ലാസ്സിലെ 14 വിദ്യാർത്ഥികളുടെ ഭാരത്തിന്റെ ശരാശരി 42 kgs ആണ്. അധ്യാപകന്റെ ഭാരവും കൂടി ഉൾപ്പെടുത്തിയാൽ ശരാശരി ഭാരം 600 ഗ്രാം ആയി വർദ്ധിക്കും. അപ്പോൾ അധ്യാപകന്റെ ഭാരം?
ഒരു ക്രിക്കറ്റ് കളിയിൽ ആത്യത്തെ 10 ഓവറിലെ റൺനിരക്ക് 3.2 ആണ്. ബാക്കി യുള്ള 40 ഓവറിൽ എത്ര റൺനിരക്കിൽ റൺ എടുത്താലാണ് എതിർ ടീമിനെതിരെ 282 റൺസ് നേടാൻ സാധിക്കുക ?
In a class there are total 70 students. The average weight of 26 girls is 28 kg and average weight of the remaining students is 35 kg. What will be the average weight (in kg) of all 70 students?
The average age of 16 students in a college is 20. Out of them, the average age of 5 students is 20 and the average age of the other 10 students is 20.4. Find the age of the 16th college student.