App Logo

No.1 PSC Learning App

1M+ Downloads
A യുടെ ശമ്പളം B യുടെ ശമ്പളത്തേക്കാൾ 10 % കുറവാണ്. എങ്കിൽ B യുടെ ശമ്പളം A യുടെ ശമ്പളത്തേക്കാൾ എത്ര ശതമാനം കൂടുതലാണ് ?

A9%

B11%

C99\frac {1}{11} %

D1111\frac {1}{9} % %

Answer:

1111\frac {1}{9} % %

Read Explanation:

B യുടെ ശമ്പളം = 100 A യുടെ ശമ്പളം = 90 A യുടെ ശമ്പളത്തിന്റെ x % ആണ് B യുടെ ശമ്പളം എങ്കിൽ 90×x10090 \times \frac{x}{100} = 100 x = 100×10090\frac{100 \times 100}{90} = 11119111 \frac{1}{9} B യുടെ ശമ്പളം A യുടെ ശമ്പളത്തേക്കാൾ 11119111 \frac{1}{9} - 100 = 1119\frac {1}{9} % കൂടുതൽ ആയിരിക്കും

Related Questions:

രാജുവിന് ഒരു പരീക്ഷക്ക് 455 മാർക്ക് കിട്ടി . ഇത് ആകെ മാർക്കിന്റെ 91% ആയാൽ ആകെ മാർക്ക് എത്ര ?
ഒരു ഗ്രാമത്തിലെ ജനസംഖ്യ 10000 ആണ് .വർഷം തോറും 10% വർധിച്ചാൽ രണ്ടു വർഷം കഴിയുമ്പോൾ ഉള്ള ജനസംഖ്യ എത്ര?
മനോജിന്റെ ശമ്പളം വിനോദിന്റെ ശമ്പളത്തെക്കാൾ 10% കൂടുതലാണെങ്കിൽ വിനോദിന്റെ ശമ്പളം മനോജിൻറതിനേക്കാൾ എത്ര ശതമാനം കുറവാണ്?
ഒരു സംഖ്യയെ 33⅓ കൊണ്ട് ഗുണിക്കുമ്പോൾ 8100 ലഭിച്ചെങ്കിൽ സംഖ്യയുടെ 60% എത്ര ?
A student multiplied a number 4/5 instead of 5/4.The percentage error is :