Challenger App

No.1 PSC Learning App

1M+ Downloads
"a ' യുടെ "b' ശതമാനവും "b' യുടെ "a" ശതമാനവും കൂട്ടിയാൽ "ab' യുടെ എത്ര ശതമാനം ആണ്?

Aab

Ba+b

C(a-b )

D2

Answer:

D. 2

Read Explanation:

a യുടെ b ശതമാനം = a × b/100 b യുടെ a ശതമാനം = b × a/100 a × b/100 + b × a/100 = 2ab/100 ab×2/100 = 2% of ab


Related Questions:

ഒരു പരീക്ഷയിൽ 30% കുട്ടികൾ വിജയിച്ചു. വിജയിച്ച കുട്ടികളുടെ എണ്ണം 60 ആണെങ്കിൽ പരാജയപ്പെട്ടവരുടെ എണ്ണം എത്ര ?
ഒരു സംഖ്യയുടെ പകുതിയും 200 ൻ്റെ 10% വും തുല്യമായാൽ സംഖ്യ കണ്ടെത്തുക
ഒരു ചാക്ക് അരിയുടെ വില 3000 രൂപയിൽ നിന്നും 2520 രൂപയായി താഴ്ന്നു‌. കുറവ് എത്ര ശതമാനം?
In an examination, a student scored 65% marks but was 20 marks below the qualifying marks. Another student scored 80% marks and scored 10 marks more than the qualifying marks. Total marks of the examination are:
In an examination 35% of the students passed and 455 failed. How many students appeared for the examination?