Challenger App

No.1 PSC Learning App

1M+ Downloads
A = {1,2,3} ആണെങ്കിൽ A ക്ക് എത്ര ഉപഗണങ്ങൾ ഉണ്ടാകും ?

A8

B16

C4

D32

Answer:

A. 8

Read Explanation:

A = {1,2,3}

n അംഗങ്ങൾ ഉള്ള ഒരു ഗണത്തിനു 2n2^n ഉപഗണങ്ങളുണ്ടാകും.

n(A) = 3

A യുടെ ഉപഗണങ്ങളുടെ എണ്ണം = 232^3 = 8


Related Questions:

From the list of given metals, which is the most ductile metal ?
tan(∏/8)=
8cosec²(A)-8cot²(A)-2 യുടെ വില എത്രയാണ് ?
A = {x:x² - 5x +6 =0} , B= {2, 4}, C={4,5} എങ്കിൽ A x (B∩C) ?
Write in tabular form { x : x is a positive integer ; x²< 50}