App Logo

No.1 PSC Learning App

1M+ Downloads
A : B = 1 : 3, B : C = 4 :5 ആയാൽ A : C എത്ര ?

A15 : 4

B4 : 15

C1 : 5

D1 : 4

Answer:

B. 4 : 15

Read Explanation:

A : B = 1 : 3, B : C = 4 :5 B രണ്ട് അംശബന്ധത്തിലും ഉള്ളതിനാൽ B യുടെ വില തുല്യമാക്കുക A : B = 1 × 4 : 3 × 4 = 4 : 12 B : C = 4 : 5 = 4 × 3 : 5 × 3 = 12 : 15 A : B : C = 4 : 12 : 15 A : C = 4 : 15


Related Questions:

1/3A=1/4B=1/5C ആയാൽ A:B:C എത്ര?
The sum of two numbers is 40 one number is 10 more than the other what are the numbers?
A purse contains 1 rupee, 50 paise and 25 paise coins in the ratio 7:8:9. If the total money in the purse is 159. The number of 50 paise coins in the purse will be :
A: B = 3:5 B:C= 4:7 എങ്കിൽ A: B:C എത്ര ?
നാല് സംഖ്യകൾ യഥാക്രമം 3 : 1 : 7 : 5 എന്ന അനുപാതത്തിലാണ്. ഈ നാല് സംഖ്യകളുടെയും ആകെത്തുക 336 ആണെങ്കിൽ, ഒന്നാമത്തെയും നാലാമത്തെയും സംഖ്യകളുടെ ആകെത്തുക എത്രയാണ് ?