Challenger App

No.1 PSC Learning App

1M+ Downloads
A : B = 2 : 3 B : C = 4 : 5, ആയാൽ A : B : C is എത്ര ?

A2 : 3 : 5

B5 : 4 : 6

C6 : 4 : 5

D8 : 12 : 15

Answer:

D. 8 : 12 : 15

Read Explanation:

B രണ്ടു അനുപാതത്തിലും ഉള്ളതിനാൽ B യുടെ വില തുല്യമാക്കുക A : B = 2 : 3 =4(2: 3) = 8 : 12 B : C = 4 : 5 = 3(4 : 5) = 12 : 15 A : B : C = 8 : 12 : 15


Related Questions:

a:b=2:5, b:c= 4:3 ആയാൽ a:b:c എത്ര
മൂന്ന് പങ്കാളികൾ 8: 7: 5 എന്ന അനുപാതത്തിൽ ഒരു ബിസിനസിലെ ലാഭം പങ്കിട്ടു. അവർ യഥാക്രമം 7 മാസം, 8 മാസം, 14 മാസം എന്നിവയ്ക്കായി അവരുടെ മൂലധനം നിക്ഷേപിച്ചു. അവരുടെ മൂലധനങ്ങളുടെ അനുപാതം എത്രയായിരുന്നു?
രണ്ട് വർഷം മുമ്പ് റഹീമിന്റെയും കരീമിന്റെയും പ്രായം തമ്മിലുള്ള അനുപാതം 3 ∶ 2 ആയിരുന്നു, ഇപ്പോൾ അത് 7 ∶ 5 ആണ്. കരീമിന്റെ ഇപ്പോഴത്തെ പ്രായം എത്രയാണ്:
ഒരു മിശ്രിതത്തിൽ 4 ഭാഗം വെള്ളവും 5 ഭാഗം പാലുമാണ്. ഇതിൽ വെള്ളത്തിന്റെ അളവ് 80 മില്ലിലിറ്റർ ആയാൽ പാലിന്റെ അളവ് എത്ര?
The mean proportional between 36 and 121 is equal to: