App Logo

No.1 PSC Learning App

1M+ Downloads
A : B = 2 : 3, B : C = 4 : 5 ആയാൽ A : B : C എത്ര?

A4 : 6 : 9

B2 : 3 : 5

C8 : 12 : 15

D6 : 9 : 15

Answer:

C. 8 : 12 : 15

Read Explanation:

A : B = 2 : 3 ---- (1) × 4 B : C = 4 : 5 ---- (2) × 3 A:B= 2:3 = 8:12 B:C= 4:5 = 12:15 A:B:C = 8: 12: 15


Related Questions:

രാധയുടെയും റാണിയുടെയും പ്രതിമാസ വരുമാനത്തിന്റെ അനുപാതം 3 : 2 ആണ്, അവരുടെ ചെലവിന്റെ അനുപാതം 8 : 5 ആണ്. പ്രതിമാസം ഓരോരുത്തരും 9000 രൂപ ലാഭിക്കുകയാണെങ്കിൽ രാധയുടെയും റാണിയുടെയും മാസവരുമാനത്തിന്റെ ആകെത്തുക എത്ര?
രണ്ട് സംഖ്യകളുടെ ആകെത്തുക, വ്യത്യാസം, ഗുണനം എന്നിവ 5 :1 : 30 എന്ന അനുപാതത്തി ലാണ്. സംഖ്യകളുടെ ഗുണനം കണ്ടെത്തുക.
കിലോഗ്രാമിന് 40 രൂപയുള്ള അരി, കിലോഗ്രാമിന് 48 രൂപയുള്ള അരിയുമായി ഏത് അനുപാതത്തിൽ ചേർത്താലാണ്, ഈ മിശ്രിതം കിലോഗ്രാമിന് 54 രൂപയ്ക്കു വിൽക്കുമ്പോൾ 20% ലാഭം ലഭിക്കുക?
ഒരു ത്രികോണത്തിന്റെ കോണളവുകൾ 2 : 3 : 4 എന്ന അംശബന്ധത്തിലാണ്. ആ ത്രികോണത്തിന്റെ ഏറ്റവും വലിയ കോണളവും ഏറ്റവും ചെറിയ കോണളവും തമ്മിലുള്ള വ്യത്യാസം എത്ര ?
A, B, C എന്നിവ യഥാക്രമം 26,000, 34,000, 10,000 രൂപ പങ്കാളിത്തത്തിൽ നിക്ഷേപിക്കുന്നു. ലാഭം 350 രൂപയാണെങ്കിൽ. B യുടെ ഓഹരി എത്രയായിരിക്കും?