A , B , C , D , E എന്നിങ്ങനെ അഞ്ചു കുട്ടികൾ ഒരു വരിയിൽ നിൽക്കുന്നു. Bയുടെയും D യുടെയും ഇടയിലാണ് A ഉള്ളത് . Dയുടെയും E യുടെയും ഇടയിലാണ് C ഉള്ളത് ഏറ്റവും അറ്റത്തുള്ള കുട്ടികൾ ആരെല്ലാം ആയിരിക്കും ?
ABE
BAE
CBD
DDE
Answer:
A. BE
Read Explanation:
B A D C E
എന്നതാണ് അവർ നിൽക്കുന്ന രീതി അതിനാൽ B , E എന്നിവരാണ് രണ്ട് വശങ്ങളിൽ ആയി നിൽക്കുന്നവർ