Challenger App

No.1 PSC Learning App

1M+ Downloads
A , B , C എന്നിവയാണ് യാണ് ഒരു പ്രദേശത്തെ മൂന്ന് സ്ഥാപനങ്ങൾ . ഇൻസ്റ്റിറ്റ്യൂഷൻ A യിൽ ഓരോ 45 മിനിറ്റിലും , ഇൻസ്റ്റിറ്റ്യൂഷൻ B യിൽ ഓരോ ഒരു മണിക്കൂറിലും , ഇൻസ്റ്റിറ്റ്യൂഷൻ C യിൽ ഓരോ രണ്ടു മണിക്കൂറിലും ബെൽ മുഴങ്ങുന്നു . മൂന്നു സ്ഥാപനങ്ങളിലും രാവിലെ 9ന് ആദ്യത്തെ ബെൽ മുഴങ്ങുകയാണെങ്കിൽ അവ ഒരുമിച്ച് ഏത് സമയത്താണ് വീണ്ടും അടിക്കുന്നത് ?

A2 PM

B2 .30 PM

C3 PM

D3.30 PM

Answer:

C. 3 PM

Read Explanation:

ഇത് കണ്ടെത്താൻ 45 മിനിറ്റ് 1 മണിക്കൂർ 2 മണിക്കൂർ ഇവയുടെ L C M കാണുക LCM (45മിനിറ്റ് , 60 മിനിറ്റ് , 120മിനിറ്റ് ) = 360 മിനിറ്റ് 360 മിനിറ്റ് = 360/60 = 6 മണിക്കൂർ അതായത് മൂന്ന് ബെല്ലും ഒരുമിച്ച് വീണ്ടും മുഴങ്ങുന്ന സമയം = 9 AM + 6 മണിക്കൂർ = 3 PM


Related Questions:

The least common multiple of two numbers is 364 and their greatest common factor is 26. If one of the numbers is 26, then find the other number.
3,6,2 ഈ സംഖ്യകളുടെ ല.സാ.ഗു എത്ര?
The HCF of 16, 20 and 24 is:
The ratio of two numbers is 5 ∶ 7 and their HCF is 3. Their LCM is:
രണ്ട് സംഖ്യകളുടെ ല.സാ.ഗു 175 അവയുടെ ഉ .സാ.ഗു 5 .ഒരു സംഖ്യ 35 ആയാൽ മറ്റേ സംഖ്യ എത്ര?