Challenger App

No.1 PSC Learning App

1M+ Downloads
A , B എന്നീ രണ്ട് പോയിൻറ് ചാർജ്ജുകളുടെ ചാർജ്ജുകൾ +Q , -Q എന്നിവയാണ് . ഇവയെ ഒരു നിശ്ചിത അകലത്തിൽ വച്ചപ്പോൾ അവ തമ്മിൽ F എന്ന ബലം അനുഭവപ്പെട്ടു . A യിലെ 25% ചാർജ്ജ് B യ്ക്ക് നൽകിയാൽ അവ തമ്മിലുള്ള ബലം .

A9F/16

B3F/16

C4F/16

Dമാറ്റം സംഭവിക്കില്ല

Answer:

A. 9F/16

Read Explanation:

F=KQ2/R2

Aയുടെ ചാർജ് Q-Q/4=3Q/4

Bയുടെ ചാർജ് -Q+Q/4=3Q/4

F=K(3Q/4)2/R2

F=9KQ2/16 R2


Related Questions:

കിർച്ചോഫിന്റെ നിയമങ്ങൾ എന്ത് തരം സർക്യൂട്ടുകൾക്ക് ബാധകമാണ്?
അർധചാലകങ്ങളിലൊന്നാണ്
ഒരു ക്ലോസ്ഡ് സർക്യൂട്ടിൽ പോലും ബാറ്ററി ഇല്ലാത്തപ്പോൾ ലൈറ്റ് പ്രകാശിക്കാത്തത് എന്തുകൊണ്ട്?
ഒരു വസ്തുവിന് 1 C പോസിറ്റീവ് ചാർജ് ലഭിക്കാൻ എത്ര ഇലെക്ട്രോണുകളെ നഷ്ടപ്പെടുത്തണം
ഒരു AC സർക്യൂട്ടിൽ യാതൊരു പവറും വിനിയോഗിക്കാത്ത കറന്റിനെ എന്ത് വിളിക്കുന്നു?