Challenger App

No.1 PSC Learning App

1M+ Downloads
A = {x, y, z} ആയാൽ A × A യിൽ എത്ര അംഗങ്ങളുണ്ടാകും?

A3

B6

C9

D12

Answer:

C. 9

Read Explanation:

A-യിൽ n അംഗങ്ങളുണ്ടെങ്കിൽ A × A-യിൽ n² അംഗങ്ങളുണ്ടാകും. ഇവിടെ A-യിൽ 3 അംഗങ്ങളുണ്ട്, അതിനാൽ A × A-യിൽ 3² = 9 അംഗങ്ങളുണ്ടാകും.


Related Questions:

3x24x2=03x^2-4x-2=0 എന്ന സമവാക്യത്തിന്റെ വിവേചകം എത്ര?

{2,3} യുടെ നിബന്ധന രീതി :
A=∅ ആയാൽ P(A) യിൽ എത്ര അംഗങ്ങളുണ്ടാകും ?
n(A)= 10, n(B)= 6, n(C) =5, A,B,C എന്നിവക്ക് പൊതുവായ ഒരംഗം പോലും ഇല്ല എങ്കിൽ n(A∪B∪C)=
sinx=3/5, x രണ്ടാമത്തെ ചതുർധാംശത്തിൽ സ്ഥിതി ചെയ്യുന്നു. എങ്കിൽ tan x ന്ടെ വിലയെന്ത് ?