Challenger App

No.1 PSC Learning App

1M+ Downloads
A - യുടെ ശമ്പളം B - യുടെ ശമ്പളത്തിന്റെ 20% കുറവാണ്. എങ്കിൽ B - യുടെ ശമ്പളം A - യുടെ ശമ്പളത്തിന്റെ എത്ര ശതമാനം കൂടുതലാണ് ?

A25 %

B20%

C2.5%

D80%

Answer:

A. 25 %

Read Explanation:

B×80100B \times \frac{80}{100} = A

A യുടെ y % ആണ് B എങ്കിൽ 

B×80100B \times \frac{80}{100} ×y100\times \frac {y}{100} = B

Y = 125 

A യുടെ ശമ്പളത്തേക്കാൾ 25 % കൂടുതലാണ് B യുടെ ശമ്പളം 


Related Questions:

റോഡ് : കിലോമീറ്റർ : പഞ്ചസാര ?
Field trip is inappropriate to teach the topic :
7.5[(22.36+ 27.64)-(36.57 +3.43)] =
√67, -2³,6², 19/3 എന്നീ സംഖ്യകളെ ആരോഹണക്രമത്തിലാക്കിയാൽ ?
2+4+6+......+ 180 എത്രയാണ്?