App Logo

No.1 PSC Learning App

1M+ Downloads
A= {1,2} B= {3,4} ആയാൽ A X B എന്ന ഗണത്തിനു എത്ര ഉപഗണങ്ങൾ ഉണ്ട് ?

A8

B16

C4

D12

Answer:

B. 16

Read Explanation:

n(A X B)= n(A) X n(B) n(A X B)= 2 x 2 = 4 n അംഗങ്ങളുള്ള ഗണത്തിന്ടെ ഉപഗണങ്ങളുടെ എണ്ണം = 2ⁿ n = 4 2ⁿ = 2⁴ = 16


Related Questions:

n(A)=8, n(B)=4 ആയാൽ A∪B യിൽ കുറഞ്ഞത് എത്ര അംഗങ്ങൾ ഉണ്ടാകും ?

A=x2+5x+6=0A = {x^2 +5x +6 =0 } എന്ന ഗണത്തിന് തുല്യമായ ഗണം തിരഞ്ഞെടുക്കുക

8cosec²(A)-8cot²(A)-2 യുടെ വില എത്രയാണ് ?
ഒരു ഗണത്തിലെ അംഗങ്ങളുടെ എണ്ണം 3 ആയാൽ, ആ ഗണത്തിന് എത്ര സബ്സെറ്റുകൾ ഉണ്ടായിരിക്കും?
sin(2n∏+x)=