App Logo

No.1 PSC Learning App

1M+ Downloads
200 മീ. നീളമുള്ള ഒരു ട്രെയിൻ 900 മീ. നീളമുള്ള ഒരു തുരങ്കം കടന്നത് 44 സെക്കൻഡ് കൊണ്ടാണ്. എങ്കിൽ ട്രെയിനിന്റെ വേഗം മണിക്കൂറിൽ എത്ര കിലോമീറ്റർ?

A60

B70

C80

D90

Answer:

D. 90

Read Explanation:

ആകെ ദൂരം = 900 + 200 = 1100 സമയം = 44 സെക്കൻഡ് വേഗത = ദൂരം/ സമയം = 1100/44 = 25m/s 25 × 18/5 = 90km/hr


Related Questions:

250 മീറ്റർ നീളമുള്ള ഒരു തീവണ്ടി 100 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം കടന്നുപോകാൻ 30 സെക്കന്റ് എടുത്തുഎങ്കിൽ തീവണ്ടിയുടെ വേഗത കീ.മീ. /മണികൂറിൽ എത്രയായിരിക്കും?
Train A leaves station M at 7:35 AM and reaches station N at 2:35 PM on the same day. Train B leaves station N at 9:35 AM and reaches station M at 2:35 PM on the same day. Find the time when Trains A and B meet.
150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 200 മീറ്റർ നീളത്തിലുള്ള പ്ലാറ്റ്ഫോം 35 സെക്കന്റ് കൊണ്ട് കടന്നുപോകുന്നു. ട്രെയിനിന്റെ വേഗത എത്ര?
മനോജ് മണിക്കൂറിൽ 60 കി.മി. വേഗമുള്ള ട്രെയിനിൽ 2 മണിക്കൂറും, മണിക്കൂറിൽ 40 കി.മി. വേഗമുള്ള ബസ്സിൽ 2 മണിക്കൂറും യാത്ര ചെയ്തു. ആകെ യാത്രയിലെ ശരാശരി വേഗത എത്ര?
A train 1350 m long takes 135 seconds to cross a man running at a speed of 5kmph in a direction same to that of the train. What is the speed of the train?