Challenger App

No.1 PSC Learning App

1M+ Downloads
A,B എന്നിവ ക്രമം 5 ആയ 2 ന്യൂന സമമിത മാട്രിക്സുകളാണ് എങ്കിൽ A+B ഒരു .............. മാട്രിക്സ് ആയിരിക്കും.

Aസമമിത മാട്രിക്സ്

Bന്യൂന സമമിത മാട്രിക്സ്

Cപൂജ്യം മാട്രിക്സ്

Dഅനന്യ മാട്രിക്സ്

Answer:

B. ന്യൂന സമമിത മാട്രിക്സ്

Read Explanation:

A,B എന്നിവ ക്രമം 5 ആയ 2 ന്യൂന സമമിത മാട്രിക്സുകളാണ് എങ്കിൽ A+B ഒരു ന്യൂന സമമിത മാട്രിക്സ് ആയിരിക്കും.


Related Questions:

(A')' = ?
ഒരു വർഗസമ മാട്രിക്സ് ആണ് A യും B യും , A+B=I ആയാൽ B ഒരു ........... മാട്രിക്സ് ആയിരിക്കും.

A=[2i        3i    3i          2+i]A=\begin{bmatrix} 2-i \ \ \ \ \ \ \ \ 3i\\ \ \ \ \ -3i \ \ \ \ \ \ \ \ \ \ 2+i \end{bmatrix} ഏത് തരം മാട്രിക്സ് ആണ് ?

15x ≡ 24(mod 35) എന്ന congruence ന് എത്ര പരിഹാരങ്ങൾ ഉണ്ട്?
രേഖീയ സംഖ്യകൾ അംഗങ്ങൾ ആയിട്ടുള്ള ഏതൊരു മാട്രിക്സ് A പരിഗണിച്ചാലും A - A' ഒരു