A-യും B-യും ദമ്പതിമാരും X-ഉം Y-ഉം സഹോദരന്മാരുമാണ്. A -യുടെ സഹോദരനാണ് X എങ്കിൽ B-യുടെ ആരാണ് Y?AസഹോദരൻBഅമ്മാവൻCഅളിയൻDഅനന്തരവൻAnswer: C. അളിയൻ Read Explanation: Xഉം Yഉം സഹോദരൻമാരും അവരിൽ X, Aയുടെ സഹോദരനാണെന്നും പറയുമ്പോൾ Y, Aയുടെ സഹോദരനായിരിക്കും. Aയും Bയും ദമ്പതിമാരാ യതിനാൽ Y, Bയുടെ അളിയനായിരിക്കും.Read more in App