Challenger App

No.1 PSC Learning App

1M+ Downloads
A ക്കും B ക്കും നാലുദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും A മാത്രം 12 ദിവസം കൊണ്ട് ഈ ജോലി പൂർത്തിയാക്കും B മാത്രം എത്ര ദിവസം കൊണ്ട് ഈ ജോലി പൂർത്തിയാക്കാൻ സാധിക്കും

A4

B5

C6

D7

Answer:

C. 6

Read Explanation:

ആകെ ജോലി = LCM (4,12) = 12 A , B യുടെ കാര്യക്ഷമത = 12/4 = 3 A യുടെ മാത്രം കാര്യക്ഷമത = 12/12 = 1 B യുടെ കാര്യക്ഷമത = 3 - 1 = 2 B മാത്രം ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = 12/2 = 6 ദിവസം


Related Questions:

The amount of money earned on a job is directly proportional to the number of hours worked. If INR 324 is earned in 6 hours, then how much money (in INR ) will be earned in 29 hours of work?
ഒരു ജോലി 6 ദിവസം കൊണ്ട് P എന്നയാൾ ചെയ്തുതീർക്കുന്നു. അതേ ജോലി Q എന്നയാൾ 18 ദിവസം കൊണ്ടു ചെയ്‌തുതീർക്കുന്നുവെങ്കിൽ രണ്ടുപേരും ചേർന്ന് ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് തീർക്കാൻ പറ്റും?
ഒരു പ്രത്യേക ജോലി 10 പുരുഷന്മാർക്കോ 15 സ്ത്രീകൾക്കോ 24 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും 4 പുരുഷന്മാരും 9 സ്ത്രീകളും അടങ്ങുന്ന ഒരു ടീമിന് അതേ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആകും?
108 കി.മി./മണിക്കൂർ വേഗത ______________ നു സമാനമാണ്
A, B, C എന്നിവർക്ക് ഒരു ജോലി യഥാക്രമം 40, 60, 80 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കാൻ കഴിയും. അവർ ഒരുമിച്ച് ജോലി ചെയ്യാൻ തുടങ്ങി. ജോലി പൂർത്തിയാകുന്നതിന് 11 ദിവസം മുമ്പ് A-യും 8 ദിവസം മുമ്പ് B-യും ജോലിയിൽ നിന്ന് മാറിനിന്നു എങ്കിൽ, അവർ എത്ര ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കും?