Challenger App

No.1 PSC Learning App

1M+ Downloads
A,B എന്നിവർക്ക് 72 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും. B ക്കും C ക്കും 120 ദിവസം കൊണ്ടും A , C എന്നിവർക്ക് 90 ദിവസം കൊണ്ടും ചെയ്യാം. മൂവരും ചേർന്ന് എത്ര ദിവസത്തിനുള്ളിൽ ജോലി ചെയ്യാൻ കഴിയും?

A70 ദിവസം

B60 ദിവസം

C50 ദിവസം

D45 ദിവസം

Answer:

B. 60 ദിവസം

Read Explanation:

ആകെ ജോലി = LCM ( 72, 120, 90) = 360 A,B യുടെ കാര്യക്ഷമത = 360/72 = 5 B,C യുടെ കാര്യക്ഷമത = 360/120 = 3 A,C യുടെ കാര്യക്ഷമത = 360/90 = 4 2( A+B+C ) യുടെ കാര്യക്ഷമത = 12 ( A+B+C ) യുടെ കാര്യക്ഷമത = 12/2 = 6 മൂന്നുപേരും ചേർന്ന് ജോലി ചെയ്യാൻ എടുക്കുന്ന സമയം = 360/6 = 60 ദിവസം


Related Questions:

ഒരു ജോലിയുടെ 5/8 ഭാഗം 10 ദിവസം കൊണ്ട് പൂർത്തിയാക്കിയെങ്കിൽ എത്ര ദിവസം കൊണ്ട് ആ ജോലി അയാൾക്ക് മുഴുവനായി പൂർത്തിയാക്കാൻ സാധിക്കും.
A, B എന്നീ രണ്ട് ഇൻലെറ്റ് പൈപ്പുകൾക്ക് ഒരുമിച്ച് 24 മിനുട്ടിനുള്ളിൽ ഒരു ടാങ്ക് നിറയ്ക്കാൻ കഴിയും, ഇനി ടാങ്കിൽ ഒരു ചോർച്ച ഉണ്ടായാൽ നിറയാൻ 6 മിനുട്ട് കൂടി എടുക്കും. ചോർച്ചയിലൂടെ മാത്രം ടാങ്ക് കാലിയാവാൻ എടുക്കുന്ന സമയം കണ്ടെത്തുക.
Ravi, Rohan and Rajesh alone can complete a work in 10, 12 and 15 days respectively. In how many days can the work be completed, if all three work together?
10 ആളുകൾക്ക് ഒരു ജോലി ചെയ്യാൻ 8 ദിവസം വേണം. അതേ ജോലി ചെയ്യാൻ 20 ആളുകൾക്ക് എത്ര ദിവസം വേണം ?
Jitesh and Kamal can complete a certain piece of work in 7 and 16 days, respectively, They started to work together, and after 2 days, Kamal left. In how many days will Jitesh complete the remaining work?