A, B യുടെ സഹോദരിയാണെങ്കിൽ, C, B യുടെ അമ്മയാണെങ്കിൽ, D, C യുടെ പിതാവും, E, D യുടെ അമ്മയും ആണെങ്കിൽ, B യുടെ അമ്മ, E യുടെ ആരായിരിക്കും ?Aഅമ്മBഅമ്മൂമ്മCചെറുമകൾDമകൾAnswer: C. ചെറുമകൾ Read Explanation: B യുടെ സഹോദരിയാണ് A. B യുടെ അമ്മയാണ് C. C യുടെ പിതാവാണ് D.D യുടെ അമ്മയാണ് E എങ്കിൽ, B യുടെ അമ്മയായ C, E യുടെ ചെറുമകൾ ആയിരിക്കും. Read more in App