A: B = 5 : 6 ഉം B: C = 7 : 8 ഉം ആണെങ്കിൽ A: B: C എത്ര ?
A30 : 36 : 48
B35 : 42 : 48
C35 : 40 : 48
D35 : 42 : 56
Answer:
B. 35 : 42 : 48
Read Explanation:
A: B = 5: 6
B: C = 7 : 8
B രണ്ട് അംശബന്ധത്തിലും ഉള്ളതിനാൽ B യുടെ വില രണ്ടിലും തുല്യമാക്കുക
A : B = 7(5 : 6) = 35 : 42
B : C = 6(7 : 8) = 42 : 48
A : B : C = 35 : 42 : 48