Challenger App

No.1 PSC Learning App

1M+ Downloads
A, B, C യഥാക്രമം 55,000, രൂപ, 65,000, രൂപ, 75,000 രൂപ നിക്ഷേപിച്ച് ഒരു ബിസിനസ്സ് ആരംഭിച്ചു. . A യ്ക് ലാഭത്തിന്റെ 20% അധികമായി ലഭിക്കുന്നുണ്ട് , ബാക്കിയുള്ളത് അവരുടെ നിക്ഷേപത്തിന്റെ അനുപാതത്തിൽ മൂന്നുപേർക്കും വിതരണം ചെയ്യുന്നു. മൊത്തം ലാഭം 87,750 രൂപയാണെങ്കിൽ. A യുടെ വിഹിതം എന്താണ്?

A27,000

B37,500

C23,000

D37,350

Answer:

D. 37,350

Read Explanation:

നിക്ഷേപ അനുപാതം = 55,000 ∶ 65,000 ∶ 75,000 = 11 ∶ 13 ∶ 15 ലാഭ വിഹിതം -----> 11x , 13x and 15x വിതരണം ചെയ്യപ്പെടുന്ന ലാഭം​ = 87,750 × 80/100 = 70200 11x + 13x + 15x = 70200 39x = 70200 x = 1800 A യുടെ വിഹിതം = 1800 × 11 = 19800 A യ്ക് ലാഭത്തിന്റെ 20% അധികമായി ലഭിക്കുന്നുണ്ട് = 87750 × 20/100 = 17550 A യുടെ ആകെ വിഹിതം = 19800 + 17550 = Rs. 37350


Related Questions:

An amount of Rs. 6,764 is to be distributed among four friends P, Q, R and S in the ratio of 8 : 6 : 3 : 2 How much amount will P and R get in total ?
അശോകനും വിജയനും കൂടി കുറച്ചു പണം വീതിച്ചെടുത്തു. അശോകനു കിട്ടിയ പണത്തിന്റെ ഇരട്ടി വിജയനു കിട്ടി. എങ്കിൽ ഏത് അംശബന്ധത്തിലാണ് പണം വീതിച്ചത്?
ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 3 : 2 ആണ്. ആൺകുട്ടികളുടെ എണ്ണം 24 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
ഒരു ത്രികോണത്തിന്റെ വശങ്ങൾ 5 : 4 : 3 എന്ന അനുപാതത്തിലാണ്. ത്രികോണത്തിന്റെ ചുറ്റളവ് 84 സെന്റിമീറ്ററാണെങ്കിൽ, ഏറ്റവും വലിയ വശത്തിന്റെ നീളം എത്രയായിരിക്കും?
Raju, David and Sonu shared a sum of money in the ratio 2:5:7 respectively. David got 750 rupees. How much money did they divide?