A, B, C എന്നിവർ നല്ല കളിക്കാരാണ്. A, B, D എന്നിവർ നല്ല പ്രയത്നശീലരാണ്. B, D, Eഎന്നിവർ വിദഗ്ദ്ധമായ പരിശീലനത്തിന് പോകുന്നവരാണ്. A, D എന്നിവർ പൂർണ്ണമായും ആരോഗ്യവാന്മാരാണ്. എന്നാൽ പൂർണ്ണമായും ആരോഗ്യമില്ലാത്ത പ്രയത്നശീലനായ വിദഗ്ദ്ധപരിശീലനത്തിന് പോകുന്ന നല്ല കളിക്കാരനാണ്.
AC
BE
CB
DD