Challenger App

No.1 PSC Learning App

1M+ Downloads
A, B, C, D, E ഇവർ അഞ്ച് കുട്ടികളാണ്. A B യെക്കാൾ ഉയരം കുറഞ്ഞതും E യേക്കാൾ ഉയരം കൂടിയ തുമാണ്. C ഏറ്റവും ഉയരം കൂടിയ കുട്ടിയാണ്. D, B യേക്കാൾ അല്പം ഉയരം കുറഞ്ഞതും, എന്നാൽ A യേക്കാൾ ഉയരം കൂടിയതുമാണ്. എങ്കിൽ ഏറ്റവും ഉയരം കുറഞ്ഞ കൂട്ടി ആര്?

AA

BE

CB

DD

Answer:

B. E

Read Explanation:

E < A < D < B < C ഏറ്റവും ഉയരം കുറഞ്ഞ കുട്ടി = E


Related Questions:

ഒരു കൂട്ടം വിദ്യാർത്ഥികളിൽ, സീത ഇടതുവശത്ത് നിന്ന് 35-ാമതും ഷൈലു വലതുവശത്ത് നിന്ന് 22-ാമതുമായാണ് ഇരിക്കുന്നത്. നിരയിൽ 54 വിദ്യാർത്ഥികളുണ്ടെങ്കിൽ, സീതയ്ക്കും ഷൈലുവിനും ഇടയിൽ ഇരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കണ്ടെത്തുക?

Statements: G ≤ S = E < W, D > K = A ≥ G

Conclusions:

I. D ≤ S

II. K ≤ S

60 പേരുള്ള ഒരു ക്യുവിൽ രമ പിന്നിൽ നിന്ന് 15-ാമത്തെ ആളാണ്. എങ്കിൽ മുന്നിൽ നിന്ന് എത്രാമത്തെ ആളാണ്?
നിരയിൽ ഇടത്തെ അറ്റത്ത് നിന്ന് 16-ാം സ്ഥാനത്താണ് അനിൽ നിൽക്കുന്നത്. വലതുവശത്ത് നിന്ന് 18-ാം സ്ഥാനത്താണ് വികാസ്. അനിലിൽ നിന്ന് വലത്തോട്ട് 11-ാമതും വികാസിൽ നിന്ന് വലത്തേ അറ്റത്തേക്ക് മൂന്നാമതുമാണ് ഗോപാൽ. ഈ നിരയിൽ എത്ര പേർ നിൽക്കുന്നു?
In a row of students in annual school parade, Adarsh is standing 8th from the right end and 15th from the left end. How many students are there in the parade line?